കോഴിക്കോട് വജ്രജൂബിലി അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്തുന്നു

കോഴിക്കോട് വജ്രജൂബിലി അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്തുന്നു

 കോഴിക്കോട് നഗരസഭ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് നഗരസഭ പരിധിയിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന അത് ലറ്റിക്സ് മത്സരങ്ങൾ മേയ് 20,21 തീയ്യതികളിൽ ഇ.എം.എസ് സ്‌റ്റേഡിത്തിൽ വെച്ച് നടത്തുന്നതാണ്.  17 വയസ്സിന് താഴെ, 25 വയസ്സിന് താഴെ, 35 വയസ്സിന് താഴെ, 50 വയസ്സിന് താഴെ, 50 വയസ്സിന് മുകളിൽ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. 

100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ജാവലിൻ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.   2023 മേയ് 21-ആം തീയ്യതി വെച്ചാണ് പ്രായപരിധി കണക്കാക്കുന്നത്. 

പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്കൂതിൾ /കോളേജ് / ക്ലബ്ബുകൾ /വ്യക്തികൾ 18.05.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി വിദ്യാഭ്യാസ കായിക സ്റാതിന്റിംഗ് കമ്മറ്റി ചെയർപേഴ്സന്റെ ഓഫീസിൽ വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്.    ഒരാൾക്ക് പരമാവധി മൂന്നു ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.    കൂടുതൽ വിവരങ്ങൾക്ക് – 9447539680

കോഴിക്കോട് വജ്രജൂബിലി അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്തുന്നു

More From Author

കോ​ഴി​ക്കോ​ട് രൂ​പ​ത യു​വ​ജ​ന മ​ഹാ​സം​ഗ​മം 13നും 14​നും 1

കോ​ഴി​ക്കോ​ട് രൂ​പ​ത യു​വ​ജ​ന മ​ഹാ​സം​ഗ​മം 13നും 14​നും

കനാൽ സിറ്റി പദ്ധതി നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

കനാൽ സിറ്റി പദ്ധതി നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

Leave a Reply

Your email address will not be published. Required fields are marked *