സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ഒഴിവുകള്‍; അഭിമുഖം ജൂലൈ 14-ന്‌

സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ഒഴിവുകള്‍; അഭിമുഖം ജൂലൈ 14-ന്‌

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും.

മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, റിസപ്ഷനിസ്റ്റ്, ടെലികോളർ, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ് ടു), സർവ്വീസ് അഡ്വൈസർ, ബോഡി ഷോപ്പ് അഡ്വൈസർ (യോഗ്യത : മൂന്ന് വർഷത്തെ ഓട്ടോമൊബേൽ /മെക്കാനിക്കൽ  എഞ്ചിനീയറിംഗ്), കാർ മെക്കാനിക്സ് (യോഗ്യത :ഐ.ടി.ഐ), ടിങ്കർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് :  0495  2370176 

silver leaf psc academy, calicut
സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ഒഴിവുകള്‍; അഭിമുഖം ജൂലൈ 14-ന്‌

More From Author

പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

കോഴിക്കോട് കോർപ്പറേഷൻ വജ്രജൂബിലി പുരസ്ക്കാരം  എം.ടി.വാസുദേവൻ നായർക്ക്

കോഴിക്കോട് കോർപ്പറേഷൻ വജ്രജൂബിലി പുരസ്ക്കാരം  എം.ടി.വാസുദേവൻ നായർക്ക്

Leave a Reply

Your email address will not be published. Required fields are marked *