കേരള ബാസ്റ്റേഴ്സിന് തോൽവി

അത്യന്തം ആവേശകരമായ മത്സരത്തിൽ ഐ എസ് എല്ലിൽ കേരള ബാസ്റ്റേഴ്സിന് മോഹൻ ബഗാനോട് 2 ന് എതിരെ 3 ഗോളുകൾക്ക് തോൽവി.

ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബഗാൻ വിജയഗോൾ നേടിയത്.

ഇടവേളക്ക് ശേഷം 85ാം മിനിറ്റ് വരെ 2-1ന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

More From Author

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

പൂർണമായും യൂ കെ യിൽ ചിത്രീകരിച്ച “സ്റ്റുഡന്റ് വിസ ” റിലീസായി

Leave a Reply

Your email address will not be published. Required fields are marked *