July 16, 2025

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്‌മെന്റ് ( IIM Kozhikode ) ന്റെ Water Tank നു മുകളിൽ മനോഹരമായി ചെയ്ത കഥകളി പെയിന്റിംഗ് ശ്രദ്ധ ആകർഷിക്കുന്നു.

75 അടി ഉയരവും 35 അടി വീതിയിലുമാണ് ചിത്രം ചെയ്തത് ഏകദേശം 6 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്.

ഹിഷ ഷഹീനും ഉണ്ണി മണ്ണേങ്ങോടുമാണ് ടീമിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *