പൂർണമായും യൂ കെ യിൽ ചിത്രീകരിച്ച “സ്റ്റുഡന്റ് വിസ ” റിലീസായി

യു കെ യിലെ ആദ്യത്തെ മലയാളം സോളോ ഷോർട്ട് ഫിലിം “സ്റ്റുഡന്റ് വിസ” റിലീസായി.

എൻബിഎൻ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് യു കെ മലയാളിയായ നിഥിൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് “സ്റ്റുഡന്റ് വിസ “.

സംവിധായകൻ നിഥിൻ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ദിൽരാജ് ഗോപി നിർവഹിക്കുന്നു.

പൂർണമായും യൂ കെ യിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിഥിൻ കൈകാര്യം ചെയ്യുന്നു.

കളറിംഗ്-മഞ്ജു ലാൽ. എൻബിഎൻ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് “സ്റ്റുഡന്റ് വിസ “പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

പി ആർ ഒ-എ എസ് ദിനേശ്.

More From Author

കേരള ബാസ്റ്റേഴ്സിന് തോൽവി

ഇന്നത്തെ’ ബേപ്പൂരാരവം 2024 ‘ ബിസി റോഡിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *