നരിക്കുനി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, വര്‍ക്എക്‌സ്പിരിയന്‍സ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ടെന്ന് ഹെഡ്മിസ്ട്രസ് എം സിന്ധു അറിയിച്ചു.
ഈ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് മെയ് 20 ഉച്ചയ്ക്ക് 12 മണിക്ക് അഭിമുഖം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണെന്ന് എച്ച്എം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 99611 32228, +91 94472 67667
