ന്യൂനമര്‍ദ്ദ സാധ്യത: നാളെ കോഴിക്കോട് യെല്ലോ അലര്‍ട്ട്

മഴ: കോഴിക്കോട് നാളെ ഓറഞ്ച് അലര്‍ട്ട്‌

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് അലർട്ട്

19/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

20/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

 മഞ്ഞ അലർട്ട്

*19/05/2025: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം*

20/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

21/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

 22/05/2025: കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

മഴ: കോഴിക്കോട് നാളെ ഓറഞ്ച് അലര്‍ട്ട്‌

More From Author

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍: കോഴിക്കോട് പ്രത്യേക ക്യാമ്പയിന്‍, kozhikode vaccination camp, kozhikode psc coaching, kozhikode best psc, calicut best psc, kozhikode best psc coaching center

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍: കോഴിക്കോട് പ്രത്യേക ക്യാമ്പയിന്‍

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് 23-ന് kozhikode psc coaching, kozhikode best psc coaching cenetr, kozhikode xlem, kozhikode ace, kozhikode minerva, kozhikode psc coaching centers near bus stand

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് 23-ന്

Leave a Reply

Your email address will not be published. Required fields are marked *