യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് 23-ന് kozhikode psc coaching, kozhikode best psc coaching cenetr, kozhikode xlem, kozhikode ace, kozhikode minerva, kozhikode psc coaching centers near bus stand

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് 23-ന്

രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’എന്ന ചിത്രത്തിനു ശേഷം
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

ഇന്ദ്രൻസ്,മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു,
സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള,മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.

ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു.

എഡിറ്റർ-അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,
വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,
പരസ്യക്കല-യെല്ലോ ടൂത്ത്സ്,വിതരണം-സെഞ്ച്വറി റിലീസ്,
പി ആർ ഒ-എ എസ് ദിനേശ്.

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് 23-ന്

More From Author

ന്യൂനമര്‍ദ്ദ സാധ്യത: നാളെ കോഴിക്കോട് യെല്ലോ അലര്‍ട്ട്

മഴ: കോഴിക്കോട് നാളെ ഓറഞ്ച് അലര്‍ട്ട്‌

916 കുഞ്ഞൂട്ടൻ മെയ് 23-ന് , kozhikode cinema, kozhikode cinema theaters, kozhikode cinima, kozhikode psc coaching, kozhikode psc exam, kozhikode psc coaching center, kozhkode psc centers, calicut best psc coaching center

916 കുഞ്ഞൂട്ടൻ മെയ് 23-ന്

Leave a Reply

Your email address will not be published. Required fields are marked *