ജില്ലാ സബ്ജൂനിയർ, ജൂനിയർ അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് ജൂൺ 21 ന്, kozhikode xylem psc, kozhikode silver psc, kozhikode silver leaf psc, kozhikode psc coaching center, best psc coaching center kozhikode, best psc coaching center calicut,

ജില്ലാ സബ്ജൂനിയർ, ജൂനിയർ അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് ജൂൺ 21 ന്

കോഴിക്കോട് ജില്ലാ അക്വാട്ടിക് അസ്സോസിയേഷൻ നടത്തുന്ന സബ് ജൂനിയർ, ജൂനിയർ പ്രൈസ്സ് മണി ചാമ്പ്യൻഷിപ്പ് ജൂൺ 21 ന്  നടക്കാവ് സ്വിമ്മിംഗ് പൂളിൽ വച്ച് നടക്കുന്നതാണ്. 2008 നും 2018 നു ഇടയിൽ ജനിച്ചവർക്ക് വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 

2025 ജൂലൈ 4, 5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച നടക്കുന്ന സംസ്ഥാന ആക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്നതാണ്.

ഈ മാസം 19 തിന് അഞ്ച് മണിക്ക് മുമ്പായി താഴെ കാണുന്ന e-mail ൽ എൻട്രികൾ അയക്കേണ്ടതാണ്. email:- [email protected] . കൂടുതൽ വിവരങ്ങൾക്ക് 9447884220.

ജില്ലാ സബ്ജൂനിയർ, ജൂനിയർ അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് ജൂൺ 21 ന്

More From Author

45 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം; പേരുകള്‍ ഇവയാണ്‌, kozhikode psc coaching center, best psc coaching center kozhikode, psc coaching center calicut, psc coaching kozhikode

45 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം; പേരുകള്‍ ഇവയാണ്‌

പ്രീഡിഗ്രി തോറ്റ കണ്ണന്‍ മാറാട് വ്യാജചികിത്സ നടത്തിയത് 21 വര്‍ഷം, മാറാട് മെഡിക്കല്‍ സെന്ററില്‍ റെയ്ഡ്; കാലാവധി കഴിഞ്ഞ മരുന്ന് പിടിച്ചെടുത്തു, marad medical center, marad medical center location, marad medical center contact, marad medical center doctor, marad medical center case, marad medical center drugs control department action

പ്രീഡിഗ്രി തോറ്റ കണ്ണന്‍ മാറാട് വ്യാജചികിത്സ നടത്തിയത് 21 വര്‍ഷം

Leave a Reply

Your email address will not be published. Required fields are marked *