കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശക ഫീസ് വർദ്ധനവ് പിൻവലിക്കുക: എഐവൈഎഫ്

മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

മെഡിക്കൽ കോളജ് വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് ഇവ കണ്ടത്തെിയത്. ആശുപത്രി ജീവനക്കാർ 4.30 ഓടെ പൊലീസിനെ അറിച്ചു. തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തില്‍ പൊലീസും അന്വേഷണം തുടങ്ങി. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും.

മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം വ്യക്തത വരാനുണ്ട്.

മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

More From Author

പ്രീഡിഗ്രി തോറ്റ കണ്ണന്‍ മാറാട് വ്യാജചികിത്സ നടത്തിയത് 21 വര്‍ഷം, മാറാട് മെഡിക്കല്‍ സെന്ററില്‍ റെയ്ഡ്; കാലാവധി കഴിഞ്ഞ മരുന്ന് പിടിച്ചെടുത്തു, marad medical center, marad medical center location, marad medical center contact, marad medical center doctor, marad medical center case, marad medical center drugs control department action

പ്രീഡിഗ്രി തോറ്റ കണ്ണന്‍ മാറാട് വ്യാജചികിത്സ നടത്തിയത് 21 വര്‍ഷം

അന്നശേരിയിൽ രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു, kozhikode news, calicut news, breaking news, best psc coaching kozhikode, best psc coaching calicut, best psc coaching center, silver leaf psc coaching center, xylem psc coaching center, sylem psc kozhikode, sylem psc calicut

അന്നശേരിയിൽ രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *