ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

ഗാന്ധിപുരം ബസ് സ്റ്റാൻഡിന് മുമ്പിൽവെച്ച് ഒളവണ്ണ സ്വദേശിയായ യുവാവ് ബസ്സിനടിയിൽ പെട്ട് മരിച്ചു. ഒളവണ്ണ സഹകരണ ബാങ്കിന് സമീപം സി പി മുഹമ്മദലിയുടെ മകൻ അജ്മൽ (35 ) ആണ് മരിച്ചത്.

നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. സ്വകാര്യ ബസ്സിന്റെ പിൻചക്രത്തിനിടയിൽ പെട്ടാണ് അപകടം. വളവിൽ ബസ് തിരിയുന്നതിനിടെയാകാം അപകടം എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബേപ്പൂർ നടുവട്ടം തവളക്കുളത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.

മാതാവ് ഹമീദ. ഭാര്യ: ഫിദ. മക്കൾ: ഫാത്തിമ ഐസ, മുഹമ്മദ് ഹീലാൽ. സഹോദരങ്ങൾ: നജ്മുദ്ദീൻ, സമൂറത്ത്.

ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

More From Author

ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു, KOZHIKODE news, xylem psc kozhikode, xylem psc calicut, sylem psc kozhikode, sylem psc calicut, sylem psc calicut contact number, sylem psc kozhikode contact number, cylem psc, cylem psc kozhikode, cylem psc calicut, cylem psc calicut kozhikode, cylem psc kozhikode contact

ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു

ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍, best psc coaching center kozhikode, psc coaching center calicut, coaching center kozhikode, psc exam, psc exam coaching kozhikode, psc exam , silver leaf psc academy kozhikode, kozhikode silver leaf, silver leaf kozhikode, silver leaf calicut

ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍

Leave a Reply

Your email address will not be published. Required fields are marked *