ദേവഗിരിക്ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

ദേവഗിരിക്ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

48മത് ഓൾ കേരളാ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യന്‍ഷിപ്പില്‍ സെയിന്റ് ജോസഫ്സ്‌ കോളേജ്‌ ദേവഗിരിക്ക് കിരീടം .ക്രൈസ്റ്റ്‌ കോളേജ്‌ ഇരിഞ്ഞാലക്കുട സങ്കടിപ്പിച്ച ടൂർണമെന്റിൽ കേരളത്തിലെ പ്രശസ്തമായ 8 ടീമുകൾ പങ്കെടുത്തു .

ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ വിന്നേഴ്സ് ട്രോഫിക്കും, തുളസിന്ഗം മെമോറിയാൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ആൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി വിജയികളായി.

best psc coaching center kozhikode, best psc coaching center calicut

എൻ എസ് എസ് കോളേജ് മട്ടന്നൂർ രണ്ടാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളേജ് പൂർവ്വവിദ്യാർത്ഥികളായ ഇന്റർ നാഷണൽ വോളിബോൾ താരവും അർജുന അവാർഡ് ജയതവുമായ ശ്രീ സിറിൽ സി വെള്ളൂർ, ഇന്റർ നാഷണൽ താരം ഇന്ത്യൻ റെയിൽവേ കോച്ചും ആയ ടി സി ജ്യോതിഷ്, കോളേജ് മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, ഡോ ടി വിവേകാന്തൻ, ഫാ ഡോ വിൽസൺ തറയിൽ, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

ദേവഗിരിക്ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

More From Author

കോഴിക്കോട് സിപിഐഎം സ്ഥാനാര്‍ത്ഥി എളമരം കരീമിനെ കുറിച്ച് അറിയാം

കോഴിക്കോട് സിപിഐഎം സ്ഥാനാര്‍ത്ഥി എളമരം കരീമിനെ കുറിച്ച് അറിയാം

എയര്‍ടെല്‍ പുനചംക്രമണ പിവിസി ഉപയോഗിച്ച് നിര്‍മ്മിച്ച സിമ്മിലേക്ക് മാറുന്നു

എയര്‍ടെല്‍ പുനചംക്രമണ പിവിസി ഉപയോഗിച്ച് നിര്‍മ്മിച്ച സിമ്മിലേക്ക് മാറുന്നു

Leave a Reply

Your email address will not be published. Required fields are marked *