കലാഭവൻ മണി മെമ്മോറിയൽ  അവാർഡ് ബിന്ദു പണിക്കർക്ക് kozhikdoe actress, kozhikode news, actress kozhikode, kozhikode cinema, cinema kozhikode, cinima kozhkode, calicut actress, actress calicut

കലാഭവൻ മണി മെമ്മോറിയൽ  അവാർഡ് ബിന്ദു പണിക്കർക്ക് 

ബിന്ദു പണിക്കർക്ക്  കലാഭവൻ മണി മെമ്മോറിയൽ  അവാർഡ്. ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി  ശ്രീമതി ബിന്ദു പണിക്കർക്ക്  കലാഭവൻ മണി മെമ്മോറിയൽ  അവാർഡ് കമ്മിറ്റിയുടെ  മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024  നാടകചാര്യനായ  എ. കെ പുതുശ്ശേരിയുടെ പത്നി ശ്രീമതി ഫിലോമിന പുതുശ്ശേരിയും ,  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമയും  ചേർന്ന് സമർപ്പിച്ചു

ബിന്ദു പണിക്കരുടെ കൊച്ചിയിലെ വസതിയിൽ വച്ച് നടന്ന  പരിപാടിയിൽ  നവീൻ പുതുശ്ശേരി, വനിതാ സംരംഭക രഹന നസറുദ്ദീൻ , ശ്രുതി സോമൻ  എന്നിവർ പങ്കെടുത്തു.

More From Author

ബോധി അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു, kozhikode news, calicut news

ബോധി അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

സ്‌കോഡ കോഡിയാക്ക് കോഴിക്കോട് വില skoda kodiaq price kozhikode, kodiaq price calicut, kodiaq price kozhikode, kodiaq prize

പുതുതലമുറ സ്കോഡ കോഡിയാക് 4×4 വിതരണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *