ദുബായിലേക്ക് ഗൗണ്‍ ടെയിലര്‍മാരെ തിരഞ്ഞെടുക്കുന്നു, calicut jobs, calicut job vacancy, kozhikode jobs, kozhikode job vacancy, jobs,

ദുബായിലേക്ക് ഗൗണ്‍ ടെയിലര്‍മാരെ തിരഞ്ഞെടുക്കുന്നു

ദുബായ് ആസ്ഥാനമായ പ്രമുഖ ഫാഷൻ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്‌കിൽഡ് ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി  പാസായിരിക്കണം. ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലറിംഗിൽ കുറഞ്ഞത് 5 വർഷത്തെ തൊഴിൽ പരിചയം അനിവാര്യം.

പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.

  താല്പര്യമുള്ളവർ ബയോഡാറ്റ, ഒറിജിനൽ പാസ്പോർട്ട്, എന്നിവ 2025 മെയ് 20 നു മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകർ  ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയ്ലറിങ് വർക്കിൽ ഏർപ്പെട്ടിരിക്കുന്ന 2 മിനിട്ടിൽ കുറയാത്ത വീഡിയോ 9778620460-ൽ വാട്ടസ്ആപ് ചെയ്യുക

വിശദ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.  ഫോൺ 0471-2329440/41/42/43/45,  9778620460.

ദുബായിലേക്ക് ഗൗണ്‍ ടെയിലര്‍മാരെ തിരഞ്ഞെടുക്കുന്നു

More From Author

മോഹൻലാലിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്.

മോഹൻലാലിന്  കലാഭവൻ മണി മെമ്മോറിയൽ അവാർഡ്

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

Leave a Reply

Your email address will not be published. Required fields are marked *