കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ-ബയോളജി (ജൂനിയർ), ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താല്കാലിക നിയമനത്തിനായി 03-06-2025 ന് ചൊവ്വാഴ്ച സ്കൂളിൽ വെച്ച് വാക്ക്-ഇൻ-ഇന്റർവ്യ നടത്തുന്നു.
ബയോളജി അധ്യാപക ഇന്റർവ്യൂ : 03-06-2025 ചൊവ്വാഴ്ച കാലത്ത് 9.30ന്
ലോവർ ഡിവിഷൻ ക്ലാർക്ക് : 03-06-2025 ചൊവ്വാഴ്ച കാലത്ത് 11.30 ന്
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകുവാൻ താത്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9895188405.