അന്നശേരിയിൽ രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു, kozhikode news, calicut news, breaking news, best psc coaching kozhikode, best psc coaching calicut, best psc coaching center, silver leaf psc coaching center, xylem psc coaching center, sylem psc kozhikode, sylem psc calicut

അന്നശേരിയിൽ രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു

കോഴിക്കോട് രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു. അന്നശേരി സ്വദേശി നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. രാവിലെ മുതല്‍ കുഞ്ഞിനെ കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ സമീപത്തെ വെളളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തലക്കുളത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അന്നശേരിയിൽ രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു

More From Author

കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശക ഫീസ് വർദ്ധനവ് പിൻവലിക്കുക: എഐവൈഎഫ്

മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ഉപരിപഠന സൗകര്യങ്ങൾ വർധിപ്പിക്കണം: എം എസ് എസ് യൂത്ത് വിംഗ്  , psc coaching kozhikode, psc coahing calicut, best psc coaching kozhikode, best psc coaching calicut, silver leaf psc, silver psc, psc coaching,

ഉപരിപഠന സൗകര്യങ്ങൾ വർധിപ്പിക്കണം: എം എസ് എസ് യൂത്ത് വിംഗ്  

Leave a Reply

Your email address will not be published. Required fields are marked *