മുന്‍കൗണ്‍സിലറുടെ മകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു, silverleaf psc academy, silver leaf psc academy kozhikode, silverleaf psc academy calicut, best psc coaching center kozhikode, psc coaching kozhikode, psc cocahing calicut, calicut psc coaching center, kozhikode psc coaching center, calicut psc, kozhikode psc

കാര്‍ലോട് യുവതിയുടെ ആത്മഹത്യ: പ്രതികള്‍ കുറ്റക്കാരല്ലെന്ന് റസീനയുടെ ഉമ്മ

കായലോട് യുവതിയുടെ ആത്മഹത്യയിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പോലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പോലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പ്രതികരിച്ചു. ‘പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരൻറെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. എൻറെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പോലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. 

റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തൻ്റെ മകളെ കുടുക്കിയത്’ – ഫാത്തിമ പറഞ്ഞു. എന്നിട്ടും യുവാവിനെ വെറുതെ വിട്ട് തൻ്റെ ബന്ധുക്കളെയാണ് പോലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? ആത്മഹത്യക്ക് മുൻപ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽ സ്വദേശിയായ യുവാവിൻ്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പ്രതികരിച്ചു.

കാര്‍ലോട് യുവതിയുടെ ആത്മഹത്യ: പ്രതികള്‍ കുറ്റക്കാരല്ലെന്ന് റസീനയുടെ ഉമ്മ

More From Author

ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍, best psc coaching center kozhikode, psc coaching center calicut, coaching center kozhikode, psc exam, psc exam coaching kozhikode, psc exam , silver leaf psc academy kozhikode, kozhikode silver leaf, silver leaf kozhikode, silver leaf calicut

ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍

ഭരണഘടനയ്ക്കുമേൽ വിചാരധാരയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല: ബിനോയ് വിശ്വം, kozhikode psc, calicut psc, psc coaching kozhikode, psc coaching calicut, calicut psc coaching center, kozhikode psc coaching center, silver leaf psc academy, silver leaf psc academy kozhikode, psc exams, psc notifications, kozhikode psc notifications, sylem psc, sylem psc kozhikode, sylem psc calicut, cylem psc, cylem psc calicut, cylem psc kozhikode, cylem psc location kozhikode, cylem psc contact kozhikode.

ഭരണഘടനയ്ക്കുമേൽ വിചാരധാരയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല: ബിനോയ് വിശ്വം

Leave a Reply

Your email address will not be published. Required fields are marked *