കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

കോഴിക്കോട്: കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കിലിരുന്ന് മദ്യപിച്ച രണ്ടുപേര്‍ ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടു. പന്നിയങ്കരയില്‍ രാവിലെ 8.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.

ഉണ്ണിക്കൃഷ്ണന്‍, സുബൈര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഫി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഷാഫിയും സുബൈറും കൊല്ലം സ്വദേശികളാണ്. സംഭവ സ്ഥലത്തുനിന്നും മദ്യക്കുപ്പിയും ഗ്ലാസും പൊലീസ് കണ്ടെത്തി.

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം; സമീപത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തി

More From Author

യൂത്ത് കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു, kozhikode news, calicut news, kozhikode political news, calicut political news, calicut reporter

യൂത്ത് കോണ്‍ഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

calicut sports news, kozhikode sports news, calicut news, kozhikode news, special sports events, calicut reporter

ജില്ലാ സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റിന്‌ നാളെ തുടക്കം 

Leave a Reply

Your email address will not be published. Required fields are marked *