സിഎംഐ സെന്റ് തോമസ് പ്രോവിന്‍സും അമല മീഡിയ ഹൗസും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് ക്രിസ്തുമസ് കരോള്‍ ഗാന മത്സരം ‘Hymns 2.0’ സംഘടിപ്പിക്കുന്നു.
ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന Hymns-ന്റെ രണ്ടാം സീസണ് ആണ് നടത്തുന്നത്.
മത്സരങ്ങള്‍ ഡിസംബര്‍ 13-ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ (ഓട്ടോണമസ്) നടക്കും.
ഒന്നാം സമ്മാനം: 75,000 രൂപയും സെന്റ് ചാവറ ട്രോഫിയും, രണ്ടാം സമ്മാനം: 40,000 രൂപ, മൂന്നാം സമ്മാനം: 20,000 രൂപ. സമാശ്വാസ സമ്മാനം മൂന്ന് ടീമുകള്‍ക്ക് 5000 രൂപ വീതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8281 168 417 / 8891 815 281

