പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി 1 kozhikode news, news kozhikode, calicut news, news calicut, psc tutorials kozhikode, psc tutorials calicut, calicut reporter, reporter calicut

പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിൽ.

ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു

കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ എന്ന് പൊലീസ് അറിയിച്ചു. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ്.

പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി

More From Author

അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

ന്യൂവേവ് ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവൽ: തെറ്റിപ്പൂ സമിതി, 21 മികച്ച സിനിമകൾ, kozhikode cinema, psc tutorials near me, psc tutorials kozhikode, psc tutorials calicut

ന്യൂവേവ് ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവൽ: തെറ്റിപ്പൂ സമിതി, 21 മികച്ച സിനിമകൾ

Leave a Reply

Your email address will not be published. Required fields are marked *