പയ്യോളിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു 1 kozhikode news, calicut news, payyoli news, news kozhikode, news calicut, payyoli muncipality, hotels in payyoli, best hotels in payyoli, best hotels in kozhikode, best hotels in calicut, calicut reporter

പയ്യോളിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

പയ്യോളി ​ന​ഗരസഭയിലെ സ്ഥാപനങ്ങളിൽ ആരോ​ഗ്യ വകുപ്പ് പരിശോധന നടത്തി പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പയ്യോളി ​ന​ഗരസഭയിലെ ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോ​ഗ്യ വിഭാ​ഗം നടത്തിയ പരിശോധനയിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഏഴോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 

ആറ് സ്ഥാപനങ്ങൾക്ക് ശുചിത്വ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ ബിന്ദു മോൾ, ജെ എച്ച് ഐമാരായ പി ജിഷ, ഡി ആർ രജനി,  സാനിറ്റേഷൻ വർക്കർ ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പയ്യോളിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

More From Author

മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം; അഭിമുഖം മെയ് അഞ്ചിന്‌, jobs calicut, calicut jobs, kozhikode jobs, jobs kozhikode, calicutreporter.com

മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം; അഭിമുഖം മെയ് അഞ്ചിന്‌

പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന് , kozhikode news, kozhikode daily programs, may 1, calicut news, live kozhikode, live calicut, positive commune, calicut repoter

പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന്

Leave a Reply

Your email address will not be published. Required fields are marked *