ജില്ലാ ശുചിത്വ മിഷന് കാര്‍ വാടകയ്ക്ക്; ക്വട്ടേഷന്‍ ക്ഷണിച്ചു 1, car for rent calicut, car for rent kozhikode, car for rent in calicut, car for rent in kozhikode, car renting services calicut, car renting services kozhikode, car renting services in calicut, car renting services in kozhikode, best car rent service in kozhikode, best car rent service in calicut, calicutreporter

ജില്ലാ ശുചിത്വ മിഷന് കാര്‍ വാടകയ്ക്ക്; ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ (സ്വിഫ്റ്റ് ഡിസയർ,ടൊയോട്ട എറ്റിയോസ്, മഹീന്ദ്ര വെരീറ്റോ എന്നിവ അഭികാമ്യം) ലഭ്യമാക്കാൻ തയ്യാറുള്ള കാറുടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.

ആറു മാസത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. പ്രതിമാസം 2000 കി.മീ. ഓടുന്നതിന് ആവശ്യപ്പെടുന്ന കുറഞ്ഞ നിരക്ക് ക്വട്ടേഷനിൽ കാണിക്കണം. ക്വട്ടേഷനുകൾ “വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ” എന്ന് കവറിൽ രേഖപ്പെടുത്തി മെയ് നാലിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം.

അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495-2370677 

ജില്ലാ ശുചിത്വ മിഷന് കാര്‍ വാടകയ്ക്ക്; ക്വട്ടേഷന്‍ ക്ഷണിച്ചു

More From Author

ചേമഞ്ചേരിയിൽ ഷീ മൂവിങ്ങ് റെസ്റ്റോറന്റുകൾക്ക് തുടക്കം, kozhikode food, best hotels in kozhikode, best hotels in calicut, best biryani in kozhikode, best biryani in calicut, best biryani hotel in kozhikode, best biryani hotel in calicut, kozhikode biryani, topform, paragon, rehmath, beef birayni hotel kozhikode, chicken birayani hotel, best hotel in kappadu, kudumbashree hotels, kdumbashree hotels near me, kozhikode dishes, calicut dishes, calicut reporter, kozhikode news, calicut news, best hotel kozhikode, calicutreporter.com

ചേമഞ്ചേരിയിൽ ഷീ മൂവിങ്ങ് റെസ്റ്റോറന്റുകൾക്ക് തുടക്കം

വളയം കൂടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും : മന്ത്രി വീണാ ജോർജ്ജ്, veena george caste, veena george religion, veena george orthodox, veena george catholic, veena george jacobite, veena george controversies, veena george journalist, veena george husband, veena george family, veena george education, valayam hc, valayalam family health center, valayalam hc contact number, valayam hc contact number, valayam hc doctor, calicutreporter

വളയം കൂടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും : മന്ത്രി വീണാ ജോർജ്ജ്

Leave a Reply

Your email address will not be published. Required fields are marked *