പരീക്ഷ തിയ്യതി മാറ്റി, kozhikode exam center, courses for st, kozhikode news, calicut news,

പരീക്ഷ തിയ്യതി മാറ്റി

ജില്ലയിലെ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്മെന്റ് ട്രെയിനി പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് മേയ് 6 ന് നടത്താനിരുന്ന എഴുത്തു പരീക്ഷ മേയ് 22 ലേക്ക് മാറ്റി. നിലവിൽ കൈപ്പറ്റിയ ഹാൾടിക്കറ്റ് പ്രകാരം ഉദ്യോഗാർത്ഥികൾ രാവിലെ 11.00 മണി മുതൽ 12.15 വരെ മാനാഞ്ചിറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (ഹെഡ് പോസ്റ്റോഫീസിനു സമീപം) പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണെന്ന്  ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2376364, [email protected]

പരീക്ഷ തിയ്യതി മാറ്റി

More From Author

ഫ്‌ളൈ ദുബായ് യാത്രക്കാരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവ്. calicut news, calicut flights, calicut flights to dubai, calicut flights to gulf, calicut dubai, calicut news, fly dubai flight times, fly dubai kozhikode contact number

ഫ്‌ളൈ ദുബായ് യാത്രക്കാരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവ്

വിമുക്തി മിഷനില്‍ ഒഴിവ്: അഭിമുഖം മെയ് 10-ന്‌, kozhikode jobs, calicut jobs, kozhikode job vacancies, calicut job vacancies, calicut interviews, kozhikode interviews, calicut news, kozhikode news, calicut reporter, kozhikode reporter

വിമുക്തി മിഷനില്‍ ഒഴിവ്: അഭിമുഖം മെയ് 10-ന്‌

Leave a Reply

Your email address will not be published. Required fields are marked *