മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്: തിയതി നീട്ടി

മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്: തിയതി നീട്ടി

മത്സ്യഫെഡ് ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ  അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി. എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ അംഗമാകുന്നവർക്ക് 2023 ആഗസ്റ്റ് ഒന്ന്  മുതൽ 2024 മാർച്ച്  31 വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നും മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2380344, [email protected] 

മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്: തിയതി നീട്ടി

More From Author

മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെ ഗതാഗത നിയന്ത്രണം, ramanattukara news, kozhikode news, calicut news

മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെ ഗതാഗത നിയന്ത്രണം

നായനാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ ക്യാമ്പ് ആരംഭിച്ചു, kozhikode football camp, kozhikode football coaching center, kozhikode football, ganapath school

നായനാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ ക്യാമ്പ് ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *