പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

കോഴിക്കോട്: സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ടെക്യൂ മൊബൈൽസുമായി സഹകരിച്ച് നടത്തുന്ന മൊബൈൽ / ലാപ് ടോപ് വിപണന മേളയ്ക്ക് തുടക്കമായി.

15 വരെ പൊലീസ് ക്ലബിൽ നടക്കുന്ന മേളയിൽ പൊതുവിപണിയിൽ നിന്ന് ലഭിക്കുന്നതിലും വിലക്കുറവിൽ ലാപ് ടോപ്പും മൊബൈൽ ഫോണുകളും ലഭ്യമാകും. സംഘം മെമ്പർമാർക്ക് തവണ വ്യവസ്ഥയിൽ പർച്ചേസ് ചെയ്യുന്നതിന് അഞ്ച് ശതമാനം പലിശ നിരക്കിൽ ലാപ് ടോപിനും എട്ട് ശതമാനം പലിശ നിരക്കിൽ മൊബൈൽ ഫോണിനും സംഘം വായ്പ നൽകും. വിപണന മേളയുടെ ആദ്യ വിൽപ്പന അഡീഷണൽ എസ് പി കെ അഷ്റഫ് നിർവഹിച്ചു.

മേളയോടനുബന്ധിച്ച് ഇന്ന് മൊബൈൽ, ലാപ് ടോപ് എന്നിവയുടെ സൗജന്യ സർവീസും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കും മേള ഉപയോഗപ്പെടുത്താമെന്ന് സഹകരണ സംഘം ഭാരവാഹികൾ അറിയിച്ചു. 

silver leaf psc academy, calicut
പൊലീസ് എംപ്ലോയീസ് സഹകരണ സംഘം മൊബൈൽ വിപണന മേളയ്ക്ക് തുടക്കം

More From Author

രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധനേടിയ ലാല റിലീസിനൊരുങ്ങുന്നു

രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധനേടിയ ലാല റിലീസിനൊരുങ്ങുന്നു

സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ഒഴിവുകള്‍; അഭിമുഖം ജൂലൈ 14-ന്‌

സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ഒഴിവുകള്‍; അഭിമുഖം ജൂലൈ 14-ന്‌

Leave a Reply

Your email address will not be published. Required fields are marked *