Calicut Reporter

മെഡിക്കൽ കോളജ് വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30...
പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ.
കോഴിക്കോട് ജില്ലാ അക്വാട്ടിക് അസ്സോസിയേഷൻ നടത്തുന്ന സബ് ജൂനിയർ, ജൂനിയർ പ്രൈസ്സ് മണി ചാമ്പ്യൻഷിപ്പ് ജൂൺ 21 ന്  നടക്കാവ് സ്വിമ്മിംഗ് പൂളിൽ...
സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു.
മലാപ്പറമ്പ്-വെള്ളിമാടുകുന്ന് ഭാഗവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ ഹൈവേ വിഭാഗം മന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്.
സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രകുളത്തിലാണ് അപകടം. കോഴിക്കോട്...
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,വയറിളക്കരോഗങ്ങൾ, ടൈഫോയിഡ്, കോളറ,തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാൻ ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തണമെന്നും ഡെങ്കിപ്പനി  പോലുള്ള കൊതുകുജന്യ രോഗങ്ങൾക്ക് ഫലപ്രദമായ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്.