News

calicut News kozhikode news

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ്...
ജനുവരി 4, 5 തീയതികളിൽ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ നാലാം സീസണിൻ്റെ ഭാഗമായി ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ...
വലിച്ചെറിയല്‍ വിമുക്ത വയനാട് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മാലിന്യ കേന്ദ്രങ്ങള്‍ കണ്ടെത്തി ജനകീയ പങ്കാളിത്തതോടെ ക്ലീന്‍ സിറ്റിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ....
പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികള്‍ തയ്യാറാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു....
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ കുഴിക്കൂര്‍ (കൃഷി) വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സ്‌പെഷല്‍...
സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
മാലിന്യ മുക്തം നവ കേരളത്തിന്‍റെയും, അഴക് പദ്ധതിയുടെയും ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോഴിക്കോട് കോർപറേഷൻ ചീറ്റ എന്ന പുതിയ പദ്ധതിക്ക് രൂപം...
പൂനെയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട് കാണാതായ സൈനികന്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിഷ്ണുവിനെ ബംഗലൂരുവിൽ കണ്ടെത്തി. വിഷ്ണുവുമായി നാട്ടിലേക്ക് പുറപ്പെട്ടതായി എലത്തൂർ പൊലീസ്...
സ്കൂട്ടർ യാത്രക്കാറൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി.വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റർ ദൂരം...
കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായത്. സംസ്ഥാന പെര്‍മിറ്റിന് അഞ്ച് വര്‍ഷത്തേക്ക് 1500 രൂപയാണ്...