Dinoop K V
January 1, 2025
പൂനെയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട് കാണാതായ സൈനികന് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിഷ്ണുവിനെ ബംഗലൂരുവിൽ കണ്ടെത്തി. വിഷ്ണുവുമായി നാട്ടിലേക്ക് പുറപ്പെട്ടതായി എലത്തൂർ പൊലീസ്...