Dinoop K V
December 17, 2024
ചോദ്യപേപ്പർ ചോർന്ന വിഷയത്തില്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട്...