പൊതുജനങ്ങൾക്കും മേള ഉപയോഗപ്പെടുത്താമെന്ന് സഹകരണ സംഘം ഭാരവാഹികൾ അറിയിച്ചു
കോഴിക്കോട് നഗരത്തിലെ പ്രധാന പാലങ്ങളുടെ മുഖച്ഛായ മാറ്റുകയാണ് സർക്കാർ.
സാധാരണക്കാരായ വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലേക്ക് കെെപിടിച്ചുയർത്തുകയാണ് സിഡിസി.
പദ്ധതിക്ക് ഈ മാസം തന്നെ തുടക്കമാകുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ പറഞ്ഞു.
വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി.
ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയിൽ ഒ.പി ആരംഭിച്ചത്.
കെ.എം സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.