കേരള സ്റ്റുഡന്റ് കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നിർവഹിക്കുകയായിരുന്നു
കൊടുവള്ളി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ‘ലിവ് ഇറ്റ് ലിസ്ബൺ’ (Live It Lisbon) വോളണ്ടിയറിംഗ് പ്രോഗ്രാമിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ മലയാളിയും....
സന്ദർശകരെ പരിമിതപ്പെടുത്തിയുള്ള ക്രമീകരണം രോഗിക്ക് ഗുണകരമാകും എന്നതിനാലാണ് നിയന്ത്രണം തുടരുന്നത്.
നോവസ് സോക്കര്‍ അക്കാദമിയില്‍ യൂത്ത് ഡെവലപ്മന്റ് കോച്ച് ആയി ജോലി ചെയ്തുവരുന്നു.
സം​ഗ​മ​ത്തി​ല്‍ രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും