ലയൺസ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മയും ഗവ. ആർട്സ് അലുംനി വാട്സപ്പ് ഗ്രൂപ്പിലെ ഏതാനും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'വിവര്‍ത്തനത്തിനപ്പുറം പുനര്‍രചനയുടെ വെളിമ്പ്രദേശങ്ങള്‍' അന്താരാഷ്ട്ര പരിഭാഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.