കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി താഴെ പറയുന്നവരെ ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു
3 നാദാപുരം കെ.കെ നവാസ്
8 ഉള്ള്യേരി റീമ മറിയം കുന്നുമ്മല്‍
9 പനങ്ങാട് നസീറ ഹബീബ്
11 താമരശ്ശേരി പി.ജി മുഹമ്മദ്
13 കാരശ്ശേരി മിസ്ഹബ് കീഴരീയൂര്‍
14 ഓമശ്ശേരി ബല്‍ക്കീസ് ടീച്ചര്‍
17 കടലുണ്ടി അഡ്വ. അഫീഫ നഫീസ
20 ചേളന്നൂര്‍ കെ.പി മുഹമ്മദന്‍സ്
24 അത്തോളി സാജിദ് കോറോത്ത്
27 മണിയൂര്‍ സാജിദ് നടുവണ്ണൂര്‍

