വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു...
calicutreporter
ലൈംഗിക പീഡനം തടയല്‍ (പോഷ്) നിയമത്തെക്കുറിച്ച് ഗവ. സൈബര്‍ പാര്‍ക്കും വനിതാ ശിശു വികസന വകുപ്പ് ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ‘സുരക്ഷിത...
സൂപ്പര്‍ലീഗ് കേരളയുടെ പ്രഥമ സീസണില്‍ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോയ കിരീടത്തില്‍ ഇത്തവണ മുത്തമിടാനൊരുങ്ങി ഫോഴ്സ കൊച്ചി. ഫുട്ബോളില്‍ അതികായരായ ബാഴ്സിലോണയില്‍ നിന്നുള്ള മിഖേല്‍...
കേരളത്തിന്റെ വിശ്വാസനാമമായ മില്‍മ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന് സ്പോണ്‍സറായി. 2025-26 സീസണിലേക്കാണ് മില്‍മ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന് സ്പോണ്‍സറായത്. ...
പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം...
ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, ഇന്ത്യയിലുടനീളം 500-ലധികം എക്സ്പീരിയൻസ് സെന്ററുകൾ (ഇ.സി.) തുറന്നുകൊണ്ട് ഒരു സുപ്രധാന...
വോള്‍വോ EX30 ഇലക്ട്രിക് കാര്‍ ഈ ഉത്സവ സീസണില്‍ 39,99,000 രൂപയ്ക്ക് സ്വന്തമാക്കാം. 41,00,000 രൂപയാണ് എക്സ്ഷോറൂം വില. 2025 ഒക്ടോബര്‍ 19...
സുബ്രതോ കപ്പ് 64 എഡിഷനിൽ അണ്ടർ 17 വിഭാഗത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിൽ എത്തിയിരിക്കയാണ് ടീമിനെ സ്പോൺസർ...
കോഴിക്കോട്: റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു ടീം ഇനത്തിൽ ഹാക്കത്തോൺ,സ്റ്റാർട്ട്അപ്പ് പിച്ചിങ്ങ്...
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 13.67 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന്...