News

പത്താം ക്ലാസ് പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് മുസ് ലിം സർവീസ് സൊസൈറ്റി യൂത്ത് വിംഗ് സംസ്ഥാന...
കോഴിക്കോട് രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു. അന്നശേരി സ്വദേശി നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. രാവിലെ മുതല്‍ കുഞ്ഞിനെ കാണാതായിരുന്നു. തുടര്‍ന്ന്...
മെഡിക്കൽ കോളജ് വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30...
പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ.
കോഴിക്കോട് ജില്ലാ അക്വാട്ടിക് അസ്സോസിയേഷൻ നടത്തുന്ന സബ് ജൂനിയർ, ജൂനിയർ പ്രൈസ്സ് മണി ചാമ്പ്യൻഷിപ്പ് ജൂൺ 21 ന്  നടക്കാവ് സ്വിമ്മിംഗ് പൂളിൽ...
മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,വയറിളക്കരോഗങ്ങൾ, ടൈഫോയിഡ്, കോളറ,തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാൻ ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തണമെന്നും ഡെങ്കിപ്പനി  പോലുള്ള കൊതുകുജന്യ രോഗങ്ങൾക്ക് ഫലപ്രദമായ...