calicutreporter
March 2, 2024
വൈക്കോല്‍ വില്‍പ്പനയില്‍ പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി സംഘങ്ങള്‍ വഴി പ്രാദേശികമായി വൈക്കോല്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുവാന്‍ മില്‍മ എറണാകുളം മേഖലാ...