Dinoop K V
December 29, 2024
കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താൻ വേണ്ടി, ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന IQA ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ജനുവരി...